കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കോഴിക്കോട് ജില്ലാ അസോസിയേഷൻ മുൻ പ്രസിഡന്റ് രാംദാസ് ചിലന്പന് യാത്രയയപ്പു നൽകി.
ചടങ്ങിൽ പ്രസിഡന്റ് ഹനീഫ്. സി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുള്ള കൊള്ളാരോത്ത്, ജനറൽ സെക്രട്ടറി കെ. ഷൈജിത്ത്, സി. ശ്രീനിഷ്, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രൻ, കെ. മജീദ്, രാജഗോപാലൻ ഇടവലത്ത്, ടി.കെ. അബ്ദുൾ നജീബ്, എം. രാമകൃഷ്ണൻ, പി.വി. നജീബ്, ഹസൻകോയ, നൗഫൽ ബറീന, വാരിജാക്ഷൻ, പി.വി. വിനീഷ്, ജിനീഷ്, സിസിത ഗിരീഷ്, രാജി ജിനീഷ്, ഷെരീഫ് താമരശേരി, നീന രാജഗോപാൽ, അസ്മ അബ്ദുള്ള, കെ.വി. ഷാജി, സഞ്ജയ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. രാംദാസ് ചിലന്പൻ മറുപടി പ്രസംഗം നടത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ