കുവൈത്ത് സിറ്റി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിർധന കുടുംബത്തിലെ രോഗിയായ കൊച്ചു കുരുന്നിന്റെ ചികിത്സാ ചെലവിലേക്ക് ഭാരതീയ പ്രവാസി പരിഷത്ത് സഹായധനം നൽകി.
അബാസിയ അമൃതം ഹാളിൽ നടന്ന ചടങ്ങിൽ വനിതവിഭാഗമായ സ്ത്രീശക്തി അംഗങ്ങൾ സഹായധനം കൈമാറി. വിദ്യ സുമോദ്, രേഖനായർ, ഓമന വിനയൻ, പ്രസന്ന, രമ്യ, തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അബാസിയ അമൃതം ഹാളിൽ നടന്ന ചടങ്ങിൽ വനിതവിഭാഗമായ സ്ത്രീശക്തി അംഗങ്ങൾ സഹായധനം കൈമാറി. വിദ്യ സുമോദ്, രേഖനായർ, ഓമന വിനയൻ, പ്രസന്ന, രമ്യ, തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ