ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ഇടവക ദേവാലയത്തിലെ പ്രധാന തിരുനാളായ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 11, 12, 13 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.
11ന് വൈകുന്നേരം ആറിന് ഫാ.ടോമി വട്ടുകുളം, ഫാ. ജോസ്, ഫാ. ബോബൻ വട്ടീന്പുറത്ത് എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്കുശേഷം യുവജനസന്ധ്യക്ക് തിരിതെളിഞ്ഞു. 350തിൽ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് വിവിധങ്ങളായ കലാപ്രടനങ്ങൾ കൊണ്ട് ഉന്നത നിലവാരം പുലർത്തി.
12ന് വൈകുന്നേരം ആറിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, കപ്ലോൻ വാഴ്ച തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബൻ വട്ടീന്പുറത്ത്, മോണ്‍. തോമസ് മുളവനാൽ, ഫാ. സുനി പടിഞ്ഞാറക്കര എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പ്രസുദേന്തി നൈറ്റിൽ പുതുമയാർന്ന കലാവിരുന്ന് അരങ്ങേറി.
13ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ റാസക്കും ലദീഞ്ഞിനും ഫാ. സുനി പടിഞ്ഞാറക്കര മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോർജ് ദാനവേലിൽ, ഫാ. അനീഷ് ക്ലീറ്റസ്, ഫാ. കാർലോസ്, ഫാ. ബോബൻ വട്ടീന്പുറത്ത്, മോണ്‍. തോമസ് മുളവനാൽ, ഫാ. ടോമി ചെള്ളക്കണ്ടത്തിൽ എന്നിവർ സഹകാർമികരായിരുന്നു. വികാരി ജനറാൾ റവ. ഡോ. അഗസ്റ്റിൻ പാലക്കാപ്പറന്പിൽ സന്ദേശം നൽകി. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ജനകീയ ലേലവും നടന്നു.
കൈതക്കതൊട്ടിയിൽ ബിനു ആൻഡ് റ്റോസ്മി കുടുംബമായിരുന്നു ഈ വർഷത്തെ തിരുനാൾ പ്രിസുദേന്തി.
തിരുനാൾ ആഘോഷങ്ങൾക്ക് കമ്മിറ്റി അംഗങ്ങളായ സാബു തറത്തട്ടേൽ, ബിനോയി പൂത്തറ, ചാക്കോ മറ്റത്തിപ്പറബിൽ, ജോയി ചെമ്മാച്ചേൽ, സി. സിൽവേരിയുസ് , ഷിബു കുളങ്ങര, ബൈജു കുന്നേൽ, ജിനോ കക്കാട്ടിൽ, ചാക്കോ മറ്റത്തിപ്പറന്പിൽ, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോസ് പിണർക്കയിൽ, സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പിൽ, സ്റ്റീഫൻ ചൊള്ളന്പേൽ, സജി കോച്ചേരി, റോയി നെടുംഞ്ചിറ, ഷാജു കണ്ണന്പള്ളി, ജെയിൻ മാക്കിയിൽ, അനിൽ മറ്റത്തിക്കുന്നേൽ, സാലിക്കുട്ടി കുളങ്ങര, കൈകാര·ാരായ ടിറ്റോ കണ്ടാരപ്പള്ളി, പോൾസണ്‍ കുളങ്ങര, ജോയിച്ചൻ ചെമ്മാച്ചേൽ, സിബി കൈതക്ക തൊട്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.