മീ ഗഫ് (കുവൈത്ത്): കെആർഎച്ച് എംപ്ലോയിസ് കൾച്ചറൽ ഫ്രണ്ട് മംഗഫ് യൂണിറ്റ് നിലവിൽ വന്നു. പുതിയ ഭാരവാഹികളായി ബിനീഷ് കേളോത്ത് (ചെയർമാൻ), രാജേഷ് രാജൻ (പ്രസിഡന്റ്), മുബാസ് കാസിം, സലിം തൃക്കരിപ്പൂർ (വൈസ് പ്രസിഡന്റുമാർ), ഷെബിൻ പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), ബിനേഷ് ആന്റണി, പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ), നിസാർ കുന്നപ്പള്ളി (ട്രഷറർ), ജയൻ ആറ·ുള (പ്രോഗ്രാം കണ്‍വീനർ), സുജിത്ത് ഖാൻ, എ. രാജേഷ്,
സിബി (പ്രോഗ്രാം ജോയിന്റ് കണ്‍വീനർമാർ), സലിം പന്ത്രോളി (പബ്ലി സിറ്റി കണ്‍വീനർ), സന്ദീപ് കല്ലട (ജോയിന്റ് കണ്‍വീനർ) എന്നിവരേയും 20 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സിബി (പ്രോഗ്രാം ജോയിന്റ് കണ്‍വീനർമാർ), സലിം പന്ത്രോളി (പബ്ലി സിറ്റി കണ്‍വീനർ), സന്ദീപ് കല്ലട (ജോയിന്റ് കണ്‍വീനർ) എന്നിവരേയും 20 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ