+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​പ്പി​ട പ​ദ്ധ​തി: ധ​ന​സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ന്പ​നി​യാ​യ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന
പാ​ർ​പ്പി​ട പ​ദ്ധ​തി: ധ​ന​സ​ഹാ​യം കൈ​മാ​റി
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ന്പ​നി​യാ​യ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന പാ​ർ​പ്പി​ട പാ​ദ്ധ​തി​യി​ൽ ടെ​ക്സ​സ് കു​വൈ​റ്റി​ന് ല​ഭി​ച്ച വീ​ടി​ന്‍റെ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ജി​ഷ​ക്ക് അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി സൈ​മ​ണ്‍ കൈ​മാ​റി.

നി​ർ​ധ​ന​ർ​ക്ക് വീ​ട് വ​ച്ച് ന​ൽ​കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ക​ന്പ​നി ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജി​ഷ​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ടെ​ക്സാ​സ് കു​വൈ​റ്റ് മു​ഖേ​ന​യു​ള്ള വീ​ട് ല​ഭി​ക്കു​ന്ന​ത്. വീ​ടു​പ​ണി​ക്കു​ള്ള ആ​ദ്യ ഗ​ഡു​വാ​യ ഒ​ന്ന​ര ല​ക്ഷം രൂ​പ ജൂ​ണി​ൽ ടെ​ക്സാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് നേ​രി​ട്ടു ന​ൽ​കി​യി​രു​ന്നു. ടെ​ക്സാ​സ് കു​വൈ​റ്റ് പ്ര​വ​ർ​ത്ത​ക​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ പു​ര​യി​ട​ത്തി​ലാ​ണ് ഭാ​വ​ന നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ