കുവൈത്ത്: ഒഐസിസി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് ജ·ദിനവും ഒഐസിസി ഓഫീസിൽ ആചരിച്ചു.
ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഒഐസിസി നേതാക്കളായ ചാക്കോ ജോർജുകുട്ടി, വർഗീസ് ജോസഫ് മാരാമണ്‍, രാജീവ് നാടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തുറ, ഷോബിൻ സണ്ണി, ഇസ്മായിൽ, യൂത്ത് വിംഗ് ഭാരവാഹികളായ ചന്ദ്രമോഹൻ, ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ