ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറത്തിന് കീഴിൽ ഈ വർഷത്തെ ഹജ്ജ് സേവനത്തിന് തയാറായി വന്ന വോളണ്ടിയർമാരിൽ നിന്നും തിരഞ്ഞെടുത്ത ക്യാപ്റ്റ·ാർക്കുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. അന്‍പതിലധികം പേർ പരിശീലന കളരിയിൽ പങ്കെടുത്തു.
ഓരോ ക്യാപ്റ്റ·ാർക്ക് കീഴിലും പത്ത് വോളന്റിയർമാരുടെ സംഘങ്ങളായിരിക്കും പ്രവർത്തിക്കുക. വഴി അറിയാതെ പ്രയാസപ്പെടുന്ന ഹാജിമാരെ അവരുടെ തന്പുകളിൽ എത്തിക്കുക. അസുഖ ബാധിതരെ ആശുപത്രികളിൽ എത്തിക്കുക, കല്ലെറിയാനും മറ്റു ആരാധന കർമ്മങ്ങളിലും സഹായിക്കുക തുടങ്ങി നിരവധി മേഖലകളിലാണ് വോളന്റിയർ സേവനം നൽകി വരുന്നത്.
ചെന്പൻ അബാസ് അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിക്ക് കെ. ടി അബൂബക്കർ സാഹിബ് നേതൃത്വം നൽകി. അബ്ദുൽ റഹ്മാൻ വണ്ടൂർ, ബാബു നഹ്ദി, അബ്ദുൽ റബ്ബ് പള്ളിക്കൽ, അബ്ദുൽ ഹമീദ്, മൊയ്തീൻ കാളികാവ്, ഷാനവാസ് വണ്ടൂർ, വിജാസ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ