മിസിസൗഗ: കാനഡയിലെ മിസിസൗഗ കേരള അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ രണ്ടിന് (ശനി) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കനേഡിയൻ കോപ്റ്റിക് സെന്ററിലാണ് ആഘോഷ പരിപാടികൾ.
മാവേലിക്ക് വരവേൽപ്, ചെണ്ടമേളം, പൂക്കളം, ഓണസദ്യ, വിവിധ കൾച്ചറൽ പരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 25 ഡോളറും മെംബേഴ്സിന് 20 ഡോളറും യുവാക്കൾക്ക് 20 ഡോളറും മെംബർഷിപ്പ് ഉണ്ടെങ്കിൽ 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ആറു വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വിവരങ്ങൾക്ക്: 6472956474.