+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃഷ്ണലീലയും ജന്മാഷ്ടമിയും ആഘോഷിച്ചു

ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് പോൾസ് സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ കൊച്ചു കുട്ടികളുടെ ആട്ടവും പാട്ടുമായി കൃഷ്ണലീലയും ജന്മാഷ്ടമിയും ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോസ് ചെറിയാൻ, വൈസ് പ്രിൻസിപ്പൽ സുനിതാ
കൃഷ്ണലീലയും ജന്മാഷ്ടമിയും ആഘോഷിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് പോൾസ് സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ കൊച്ചു കുട്ടികളുടെ ആട്ടവും പാട്ടുമായി കൃഷ്ണലീലയും ജന്മാഷ്ടമിയും ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോസ് ചെറിയാൻ, വൈസ് പ്രിൻസിപ്പൽ സുനിതാ ഷാജി എന്നിവർ സന്നിഹിതരായിരുന്നു. ഭരതനാട്യ നർത്തകി സുധ ജഗനാഥനായിരുന്നു മുഖ്യാതിഥി.

ഭഗവാൻ കൃഷ്ണന്‍റെ അപദാനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്നും, പുതു തലമുറയ്ക്ക് അതു പകർന്നുകൊടുക്കേണ്ടത് അനിവാര്യമാണെന്നും പ്രാസംഗീകർ ചൂണ്ടിക്കാട്ടി.