+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.ജെ. നാസറിന് മുസിരിസ് യാത്രയയപ്പ് നൽകി

ജിദ്ദ: ഇരുപത്തിനാലുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ മതിലകം പുതിയകാവ് സ്വദേശി പി.ജെ. നാസറിന് കൊടുങ്ങല്ലൂർ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം യാത്രയയപ്പ് നൽക
പി.ജെ. നാസറിന് മുസിരിസ് യാത്രയയപ്പ് നൽകി
ജിദ്ദ: ഇരുപത്തിനാലുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ മതിലകം പുതിയകാവ് സ്വദേശി പി.ജെ. നാസറിന് കൊടുങ്ങല്ലൂർ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം യാത്രയയപ്പ് നൽകി. നാസറിനുള്ള മുസിരിസിന്‍റെ ഉപഹാരം പ്രസിഡന്‍റ് ജലീൽ അത്താണി, ജോയിന്‍റ് സെക്രട്ടറി കമാൽ മതിലകം എന്നിവർ ചേർന്ന് കൈമാറി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍