+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോപ്പേൽ തിരുനാളിന് ഫൈൻ ആർട്സിന്‍റെ നാടകവും

ന്യൂജേഴ്സി: ടെക്സസിലെ കോപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളിൽ ഫൈൻആർട്സ് മലയാളത്തിന്‍റെ നാടകം ഒറ്റമരത്തണലും ജൂലൈ 29 ശനിയാഴ്ച വൈകിട്ട് ഏഴിന് സെന്‍റ് അൽ
കോപ്പേൽ തിരുനാളിന് ഫൈൻ ആർട്സിന്‍റെ നാടകവും
ന്യൂജേഴ്സി: ടെക്സസിലെ കോപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളിൽ ഫൈൻആർട്സ് മലയാളത്തിന്‍റെ നാടകം ഒറ്റമരത്തണലും ജൂലൈ 29 ശനിയാഴ്ച വൈകിട്ട് ഏഴിന് സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൈൻആർട്സ് കലാസംഘം ഇതിനായി 28 വെള്ളിയാഴ്ച എത്തിച്ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു.


റിപ്പോർട്ട്: ജോർജ് തുന്പയിൽ