+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.ജെ. ഏബ്രഹാം (ഉണ്ണി - 89) നിര്യാതനായി

ന്യൂയോർക്ക്: റോക്ക് ലാന്‍റ് കൗണ്ടിയിലെ നാന്വെറ്റിൽ താമസക്കാരനായിരുന്ന ചെങ്ങന്നൂർ പുത്തൻതെരുവ് വെട്ടുകുഴിയിൽ വി.ജെ. ഏബ്രഹാം (ഉണ്ണി 89) നിര്യാതനായി. മംഗലം കണ്ടങ്കരയിൽ അമ്മുക്കുട്ടി (റിട്ട. അധ്യാപിക)
വി.ജെ. ഏബ്രഹാം (ഉണ്ണി - 89) നിര്യാതനായി
ന്യൂയോർക്ക്: റോക്ക് ലാന്‍റ് കൗണ്ടിയിലെ നാന്വെറ്റിൽ താമസക്കാരനായിരുന്ന ചെങ്ങന്നൂർ പുത്തൻതെരുവ് വെട്ടുകുഴിയിൽ വി.ജെ. ഏബ്രഹാം (ഉണ്ണി - 89) നിര്യാതനായി. മംഗലം കണ്ടങ്കരയിൽ അമ്മുക്കുട്ടി (റിട്ട. അധ്യാപിക) യാണ് ഭാര്യ. മക്കൾ: ലാലി, ലെജി, ജോർജി, ലിനി, ലിൻസി, ലിനു (യുഎസ്എ). മരുമക്കൾ: രാജു, ശോഭന, റെജിമോൾ, റോബർട്ട്, കൊച്ചുമോൻ, ബിന്ദു (യുഎസ്എ).

സംസ്കാര ശ്രൂശ്രൂഷ: ജൂലൈ 27-നു വ്യാഴാഴ്ച രാവിലെ പത്തിനു ചെങ്ങന്നൂരിലെ പഴയ സിറിയൻ മാർത്തോമാ ചർച്ചിൽ. www.thoolika.tv എന്ന വെബ്സൈറ്റു വഴി സംസ്ക്കാര ശുശ്രൂഷകൾ തത്സമയം ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ലിനു ഏബ്രഹാം 845 300 8899, ജോണ്‍ അലക്സാണ്ടർ 845 398 5179.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ