+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉഴവൂർ വിജയന്‍റെ നിര്യാണത്തിൽ കല കുവൈറ്റ്അനുശോചിച്ചു

കുവൈറ്റ് സിറ്റി: എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്‍റെ ആകസ്മികമായ നിര്യാണത്തിൽ കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജ·സിദ്ധമായ നർമബോധത്തോ
ഉഴവൂർ വിജയന്‍റെ നിര്യാണത്തിൽ കല കുവൈറ്റ്അനുശോചിച്ചു
കുവൈറ്റ് സിറ്റി: എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്‍റെ ആകസ്മികമായ നിര്യാണത്തിൽ കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജ·സിദ്ധമായ നർമബോധത്തോടെ വലതുപക്ഷത്തിന്‍റെ മൂല്യച്യുതികൾക്കെതിരെയും വർഗീയശക്തികൾക്കെതിരെയും പോരാടിയ ജനപക്ഷത്ത് നിലയുറപ്പിച്ച ഒരു നേതാവിനെയാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്‍റ് സണ്ണി സൈജേഷും ജനറൽ സെക്രട്ടറി ജെ. സജിയും പത്രക്കുറിപ്പിൽ അറിയിച്ചു.



റിപ്പോർട്ട്: സലിം കോട്ടയിൽ