+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയേഴ്സ് ഫോറം 30ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ മുതിർന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയേഴ്സ് ഫോറത്തിന്‍റെ യോഗം ജൂലൈ 30ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള CMA ഹാളിൽ ( 834 E Rand Rd
ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയേഴ്സ് ഫോറം 30ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ മുതിർന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയേഴ്സ് ഫോറത്തിന്‍റെ യോഗം ജൂലൈ 30ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള CMA ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ചേരുമെന്ന് പ്രസിഡന്‍റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

വിവരങ്ങൾക്ക്: ജോസഫ് നെല്ലുവേലിൽ 847 334 0456, വർഗീസ് കെ. ജോണ്‍ 847 724 5090, രഞ്ജൻ എബ്രഹാം 847 287 0661, ജിമ്മി കണിയാലി 630 903 7680.