+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അച്ചൻകുഞ്ഞ് കടവിൽ നിര്യാതനായി

കരിപ്പുഴ കടവിൽ പരേതരായ ഇടിക്കുള മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മകൻ അച്ചൻകുഞ്ഞ് (സാമുവൽ കെ.എം, 61) ഗുജറാത്തിലെ വിരാവലിൽ നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ജൂലൈ 21 നു വെള്ളിയാഴ്ച രാവിലെ പതിനൊന്നിന
അച്ചൻകുഞ്ഞ് കടവിൽ നിര്യാതനായി
കരിപ്പുഴ കടവിൽ പരേതരായ ഇടിക്കുള മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മകൻ അച്ചൻകുഞ്ഞ് (സാമുവൽ കെ.എം, 61) ഗുജറാത്തിലെ വിരാവലിൽ നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ജൂലൈ 21 -നു വെള്ളിയാഴ്ച രാവിലെ പതിനൊന്നിനു വിരാവൽ സെന്‍റ മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തിൽ.

പുല്ലാട് ചുണ്ടക്കാട്ട് കുടുംബാംഗമായ ഗ്രെയ്സിയാണ് ഭാര്യ. മക്കൾ: അനിജ, അനില. മരുമകൻ: താജ്. പി.തോമസ്. കൊച്ചുമകൾ: ഡിയാന.

സഹോദരങ്ങൾ: ഇടിക്കുള. കെ.എം (ഹരിപ്പാട്), ഏലമ്മ സാമുവൽ (യുഎസ്എ), പൊന്നമ്മ കുര്യൻ (ഗുജറാത്ത്)

കൂടുതൽ വിവരങ്ങൾക്ക്: കുര്യൻ (989 828 4103), തോമസ് (971 210 2044), അനില (968 750 2413).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം