+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്തദാന ക്യാന്പ് 28ന്

അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി ചാപ്റ്ററും അബുദാബി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂലൈ 28ന് (വെള്ളി) രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ അബുദാബി ഖാലിദിയ മാളി
രക്തദാന ക്യാന്പ് 28ന്
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി ചാപ്റ്ററും അബുദാബി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂലൈ 28ന് (വെള്ളി) രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ അബുദാബി ഖാലിദിയ മാളിന് സമീപമുള്ള അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിലാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: ജോയ് ജോസഫ് 050 5212774.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള