ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ എന്നീ സംഘടനകളുടെ അംഗങ്ങളുടെ മക്കളിൽ നിന്നും 2016-17 അധ്യയന വർഷങ്ങളിൽ നടന്ന പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
5, 8 ഗ്രേഡുകളിൽ ലഭിച്ച ഫൈനൽ സ്കൂൾ ഗ്രേഡും 12 ഗ്രേഡിൽ സാറ്റ് 1 സ്കോറിന്േറയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 20 ന് മുന്പ് ഇമെയിലിലൂടെയോ, പോസ്റ്റൽ വഴിയോ ഗ്രേഡിന്റെ കോപ്പികൾ ലഭിച്ചിരിക്കണമെന്ന് ജനറൽ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
വിവരങ്ങൾക്ക്: ജോർജ് ജോസഫ് വിലങ്ങോലിൽ 817 791 1775, സോണിയ കെ. തോമസ് 972 765 0308.
റിപ്പോർട്ട്: പി.പി. ചെറിയാൻ