+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനക്പുരി സെന്‍റ്തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

ന്യൂഡൽഹി: ജനക്പുരി സെന്‍റ് തോമസ് ദേവാലയത്തിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറി. പാലം ഇൻഫന്‍റ് ജീസസ് ഫൊറോന വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ കൊടിയേറ്റ് കർമ
ജനക്പുരി സെന്‍റ്തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: ജനക്പുരി സെന്‍റ് തോമസ് ദേവാലയത്തിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറി. പാലം ഇൻഫന്‍റ് ജീസസ് ഫൊറോന വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ കൊടിയേറ്റ് കർമ്മത്തിന് കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്