+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിപിപി കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്തിൽ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് നിത്യ ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്ന മുഷിറഫ്’ കന്പനിയിലെ മുന്നൂറോളം വരുന്ന ജീവനക്കാർക്ക് താത്കാലിക ആശ്വാസ ആയി ഭാരതീയ പ്രവാസി പരിഷത്ത് അബാസ
ബിപിപി കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു
കുവൈത്ത് സിറ്റി : കുവൈത്തിൽ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് നിത്യ ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്ന മുഷിറഫ്’ കന്പനിയിലെ മുന്നൂറോളം വരുന്ന ജീവനക്കാർക്ക് താത്കാലിക ആശ്വാസ ആയി ഭാരതീയ പ്രവാസി പരിഷത്ത് അബാസിയ യൂണിറ്റ് ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു.

നാരായണൻ ഒതയൊത്ത്, പ്രവിണ്‍കുമാർ, വിജയരാഘവൻ, മനോജ് എഴുമാറ്റുർ, ജ്യോതിഷ് ചുനക്കര, അരവിന്ദാക്ഷ പിള്ള, സുനിൽ കുമാർ, ബാബു രാജ്, ഹനീഷ്, ബിജു സൗപർണിക, രാജേഷ് നെടുമുടി, പ്രദീപന് മൂര്യാട്, മനോജ് തൃപ്പയാർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ