+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് സാൽമിയ യുണിറ്റ് ഉദ്ഘാടനം

കുവൈറ്റ്: കൊല്ലം ജില്ല പ്രാവാസി സമാജം, കുവൈറ്റ് പ്രവർത്തനം വിപുലമാക്കുന്നതിന്‍റെ ഭാഗമായി സാൽമിയ കേന്ദ്രികരിച്ച് ഒരു പുതിയ യുണിറ്റ് ജലൈ 15 ശനിയാഴ്ച വൈകിട്ട് ഏഴിന് സാൽമിയയിൽ ഉദ്ഘാടനം ചെയ്യുന്നു. സമാജത
കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് സാൽമിയ യുണിറ്റ് ഉദ്ഘാടനം
കുവൈറ്റ്: കൊല്ലം ജില്ല പ്രാവാസി സമാജം, കുവൈറ്റ് പ്രവർത്തനം വിപുലമാക്കുന്നതിന്‍റെ ഭാഗമായി സാൽമിയ കേന്ദ്രികരിച്ച് ഒരു പുതിയ യുണിറ്റ് ജലൈ 15 ശനിയാഴ്ച വൈകിട്ട് ഏഴിന് സാൽമിയയിൽ ഉദ്ഘാടനം ചെയ്യുന്നു. സമാജത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുള്ള സാൽമിയ മേഖലയിലുള്ള മുഴുവൻ കൊല്ലം ജില്ല നിവാസികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു കൂടുതൽ വിവരങ്ങൾക്ക് 60449923 60995583 97840957 55762238 66504992 എന്നി നന്പരുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ