+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ചർച്ചിൽ മതബോധന ക്ലാസുകൾ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ചർച്ചിൽ മതബോധന ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. റവ. ഡോ. എം.ഡി. തോമസ് എംഎസ്ടി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്ക
പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ചർച്ചിൽ മതബോധന ക്ലാസുകൾ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ചർച്ചിൽ മതബോധന ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. റവ. ഡോ. എം.ഡി. തോമസ് എംഎസ്ടി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ സിഎസ്ടി, ഹെഡ്മാസ്റ്റർ റെജി തോമസ്, കൈക്കാരൻ ടി.എൽ. പൈലി, പിടിഎ പ്രതിനിധി ആർ. ഫ്രാൻസിസ്, സ്റ്റുഡന്‍റ് പ്രതിനിധികളായ ആഷിഷ് പോൾ, നാൻസി പി. ബിജു എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്