+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സുമാരുടെ സമരത്തിന് ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കുവൈറ്റ്: മിനിമം വേതനത്തിനു വേണ്ടി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ കൂടിയ മീറ്റിംഗിൽ പ
നഴ്സുമാരുടെ സമരത്തിന് ഇടുക്കി അസോസിയേഷൻ കുവൈറ്റ്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കുവൈറ്റ്: മിനിമം വേതനത്തിനു വേണ്ടി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നടത്തുന്ന സമരത്തിന് ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ കൂടിയ മീറ്റിംഗിൽ പ്രസിഡന്‍റ് ജെറൽ ജോസ് അധ്യക്ഷത വഹിച്ചു. അന്യസംസഥാന തൊഴിലാളികൾക്കു നൽകുന്ന ലഭിക്കുന്ന വേതനം പോലും ആതുര സേവന രംഗത്തെ നിർണായക ഘടകമായ നഴ്സുമാർക്ക് കാലങ്ങളായി ലഭിക്കുന്നില്ലെന്നുള്ളത് തീർത്തും അനീതിയാണെന്നും സമരത്തിന് എല്ലാവിധ പിന്തുണയും അസോസിയേഷൻ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ