+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: ഒഐസിസി യൂത്ത് വിംഗ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെ
ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: ഒഐസിസി യൂത്ത് വിംഗ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നിഖിൽ പവൂർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഒഐസിസി കുവൈറ്റ് പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര, ചാക്കോ ജോർജ് കുട്ടി, ചന്ദ്രമോഹൻ, ഇസ്ഹാഖ് കണിയോട്ട്, ഇസ്മായിൽ പാലക്കാട്ട്, ഷബീർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ ബൈജു പോൾ നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ