+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബ്ദുറഹ്മാൻ നടുവണ്ണൂരിന് യാത്രയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ എംസിസി അബാസിയ ഏരിയ കമ്മിറ്റി അംഗവും നാഷണൽ കൗണ്‍സിൽ അംഗവുമായ അബ്ദുറഹിമാൻ നടുവണ്ണൂരിനു യാത്രയപ്പ് നൽകി. റിഥം ഓഡിറ്റോറിയത
അബ്ദുറഹ്മാൻ നടുവണ്ണൂരിന് യാത്രയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ എംസിസി അബാസിയ ഏരിയ കമ്മിറ്റി അംഗവും നാഷണൽ കൗണ്‍സിൽ അംഗവുമായ അബ്ദുറഹിമാൻ നടുവണ്ണൂരിനു യാത്രയപ്പ് നൽകി.

റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കുവൈത്ത് കെ എംസിസി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ മൊമെന്േ‍റാ സമ്മാനിച്ചു. കുവൈത്ത് കെ എംസിസി മുൻ പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്, അബാസിയ ഏരിയ പ്രസിഡന്‍റ് സിദ്ദീഖ് കുഴിപ്പുറം കേന്ദ്ര ട്രഷറർ എം.കെ. അബ്ദുൾ റസാഖ്, കേന്ദ്ര ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത, മുൻ ട്രഷറർ എച്ച്. ഇബ്രാഹിം കുട്ടി, ഏരിയ ജനറൽ സെക്രട്ടറി എൻജിനിയർ മുഷ്താഖ്, ട്രഷറർ പി.കെ.അബ്ദുൾ ലത്തീഫ്, ഏരിയ വൈസ് പ്രസിഡന്‍റുമാരായ ഹംസ ബല്ലാക്കടപ്പുറം, ഹാരിസ് വെളുത്തേടത്ത്, സെക്രട്ടറിമാരായ അനസ് എറണാകുളം, മുഹമ്മദ് മുസ്തഫ കൂനോൾമാട്, ഹബീബ് കെ.എം. ഫഹാഹീൽ ഏരിയ പ്രസിഡന്‍റ് സുബൈർ പാറക്കടവ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ