+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്പാല സ്വീറ്റ്സ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്നു

ജിദ്ദ: ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരന്പര്യമുള്ള ഇംപാല ഗ്രൂപ്പിന്‍റെ പുതിയ സംരഭമായ ഇംപാല സ്വീറ്റ്സ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജിദ്ദ ബാഗ്ദാദിയ എൻസിബി ബാങ്കിന് സമീപമാണ് പ
ഇന്പാല സ്വീറ്റ്സ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്നു
ജിദ്ദ: ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരന്പര്യമുള്ള ഇംപാല ഗ്രൂപ്പിന്‍റെ പുതിയ സംരഭമായ ഇംപാല സ്വീറ്റ്സ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജിദ്ദ ബാഗ്ദാദിയ എൻസിബി ബാങ്കിന് സമീപമാണ് പുതിയ സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത്. 24ന് (ശനി) വൈകുന്നേരം 4.30ന് ഇംപാല ഗ്രൂപ്പ് ഡയറക്ടർ അലി സഹ്റാനി ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചോക്ലേറ്റ് ഉത്പന്നങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കും. പോളണ്ട്, ഇറ്റലി, തുർക്കി എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ചോക്ലേറ്റുകളും ഡ്രൈ ഫ്രൂഡ്സുകളും യഥേഷ്ടം ലഭ്യമാക്കും. മൊത്ത വിലയിലും ചില്ലറ വിലയിലും ഉപഭോക്താക്കൾക്ക് സാധങ്ങൾ വാങ്ങുവാൻ സാധിക്കും.