ഷിക്കാഗോ: ഫോമ ദേശീയ നേതൃത്വത്തിന്റെ കീഴിൽ 12 റീജിയണുകളിലായി നടത്തിവരുന്ന ജനാഭുമുഖ്യയത്ന ടെലികോണ്‍ഫറൻസ് പരിപാടി ജൂണ്‍ 26നു തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഷിക്കാഗോ റീജിയണിൽ നടത്തപ്പെടും.
പരസ്പര സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങൾ പങ്കുവച്ചു വേർതിരിവുകൾ ഇല്ലാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മലയാളികളേയും ഈ ടെലികോണ്‍ഫറൻസിലേക്ക് ക്ഷണിക്കുന്നു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന നൂതന ആശയങ്ങൾ പരസ്പരം കൈമാറുകയാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്.
Dial number: 712 775 7035
Access code: 910192#
ഇന്ന് മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പുതിയ ആശങ്ങൾ ഉൾകൊണ്ട് ഫോമയുടെ നേതൃത്വത്തിൽ പരിഹരിക്കാൻ ശ്രമിക്കുക എന്നതുകൂടി ഈ ടെലികോണ്‍ഫറൻസ് വഴി ഉദേശിക്കുന്നു. ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലേയും പ്രാന്തപ്രദേശങ്ങളിലേയും എല്ലാ മലയാളികളെയും ഷിക്കാഗോ റീജിയണ്‍ എക്സിക്യൂട്ടീവ് ഹർദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ബെന്നി വാച്ചാച്ചിറ(നാഷണൽ പ്രസിഡന്റ്) 847 322 1973
ജോമോൻ കളപുരയ്ക്കൽ(നാഷണൽ കോഡിനേറ്റർ) 863 709 4434
ബിജി ഫിലിപ്പ് ഇടാട്ട്: 2245658268
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്