സ്വിസർലൻഡ്: സ്വിസ് മലയാളിയായ ജോയി വെള്ളൂക്കുന്നേലിന്റെ സഹോദരൻ ജോർജ് വെള്ളൂക്കുന്നേൽ (കുട്ടിച്ചൻ 76 ) നിര്യാതനായി. തീക്കോയി വെള്ളൂക്കുന്നേൽ കുടുംബാംഗമാണ് . സംസ്കാരം 24 ന് ശനിയാഴ്ച രാവിലെ പത്തിനു ഇടുക്കി ജില്ലയിലെ മുരിക്കാശേരി റോമൻ കത്തോലിക്കാ ദേവാലയത്തിൽ വച്ചു നടക്കും. വിവിധ മലയാളി സംഘടനകൾ അനുശോചനം അറിയിക്കുകയും പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
ഫോണ് :0091 9744394050 (ജോയി വെള്ളൂക്കുന്നേൽ) തോമസ് വെള്ളൂക്കുന്നേൽ 919446121958
വെള്ളൂക്കുന്നേൽ ജോർജ് നിര്യാതനായി
06:58 PM Jun 22, 2017 | Deepika.com