+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മക്ക ഐസിഎഫ് ഇഫ്താർ സംഗമങ്ങൾ നടത്തി

മക്ക: ഐസിഎഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മക്കയിലെ സാറ സിത്തീൻ, അസീസിയ്യ, അവാലി, ജബലുന്നൂർ, തൻഈം തുടങ്ങിയ സെകടറുകളിൽ വച്ചു സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. നൂറിൽപരം പ്രവർത്തകരും പൊതുജനങ്ങളും പങ്കെടു
മക്ക ഐസിഎഫ് ഇഫ്താർ സംഗമങ്ങൾ നടത്തി
മക്ക: ഐസിഎഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മക്കയിലെ സാറ സിത്തീൻ, അസീസിയ്യ, അവാലി, ജബലുന്നൂർ, തൻഈം തുടങ്ങിയ സെകടറുകളിൽ വച്ചു സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. നൂറിൽപരം പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത സംഗമം കെകഐസ് ജമുലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. മുഹയിദ്ധീൻ സഅദി പ്രഭാഷണം നടത്തി. സെൻട്രൽ പ്രസിഡന്‍റ് സൈതലവി സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജലീൽ മാസ്റ്റർ വടകര, സ്വാദിഖ് സഖാഫി കുന്നുപ്പുറം, ഷിഹാബുദ്ധീൻ കുറുകത്താണി എന്നിവർ പങ്കെടുത്തു. ഇഫ്താർ ക്രമീകരണങ്ങൾക്ക് സുഹൈർ, ഷമീം മൂർക്കനാട്, നൗഷാദ് വയനാട്, മുഹമ്മദലി വലിയോറ, അബ്ദുസ്സലാം സഖാഫി എന്നിവർ നേതൃത്വം നൽകി. ഷാഫി ബാഖവി സ്വാഗതവും നൗഷാദ് പട്ടാന്പി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ