+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൽമസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ഫാ.ജോസഫ് പുത്തൻപുരക്കലിന്‍റെ വചന പ്രഭാഷണവും ഗാനശുശ്രഷയും

ഷിക്കാഗോ: എൽമസ്റ്റിലെ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന്‍റെ ആദ്ധ്യാത്മിക സംഘടനകളായ യുവജന പ്രസ്ഥാനത്തിന്‍റെയും ഫോക്കസിന്‍റെയും നേതൃത്വത്തിൽ ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് അഞ്ചുമുതൽ ഏഴു വരെ ലോ
എൽമസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ഫാ.ജോസഫ് പുത്തൻപുരക്കലിന്‍റെ വചന പ്രഭാഷണവും ഗാനശുശ്രഷയും
ഷിക്കാഗോ: എൽമസ്റ്റിലെ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന്‍റെ ആദ്ധ്യാത്മിക സംഘടനകളായ യുവജന പ്രസ്ഥാനത്തിന്‍റെയും ഫോക്കസിന്‍റെയും നേതൃത്വത്തിൽ ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് അഞ്ചുമുതൽ ഏഴു വരെ ലോക പ്രശസ്ത സുവിശേഷകനും പ്രാസംഗികനുമായ വൈദികൻ ഫാ.ജോസഫ് പുത്തൻപുരക്കലിന്‍റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും നടത്തപ്പെടുന്നു.

ജൂണ്‍ ഇരുപ്പത്തിയഞ്ചിന് എൽമസ്റ്റിലെ 905 സൗത്ത് കെൻറ് അവന്യുയിൽ കുടുബം ദൈവത്തിന്‍റെ ആലയം ( എമാശഹ്യ ഏീറ’െ റംലഹഹശിഴ ുഹമരല) എന്ന വിഷയത്തെ ആസ്പദമാക്കി പുത്തൻപുരക്കൽ അച്ചൻ വചന ശുശൂഷ നടത്തുന്നതായിരിക്കും. വൈകിട്ട് അഞ്ചിന് എസ്ജിഒസി ക്വയറിന്‍റെ ഗാന ശുശ്രുഷയോട് കൂടി പരുപാടി ആരംഭിക്കും .

ഈ അനുഗ്രഹിത സന്ധ്യയിലേക്ക് ഷിക്കാഗോയിലെ എല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ. മാത്യൂസ് ജോർജ് (210 995 7602), നൈനാൻ തോമസ് (630 550 9708) എന്നീ നന്പറിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം