+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഐച്ച്എൻഎ ഓഡിറ്റർമാരെ നിയോഗിച്ചു

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്റർമാരായി ഡിട്രോയിറ്റിൽ നിന്നും ഗോപിനായർ, മോഹൻ പാംകാവിൽ, ഷിക്കാഗോയിൽ നിന്നും വിജി എസ്. നായർ എന്നീ മൂന്നംഗ കമ്മിറ്റിയെ ഐക്യകണ്ഠ്യേന തീരുമാനത്
കെഐച്ച്എൻഎ ഓഡിറ്റർമാരെ നിയോഗിച്ചു
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്റർമാരായി ഡിട്രോയിറ്റിൽ നിന്നും ഗോപിനായർ, മോഹൻ പാംകാവിൽ, ഷിക്കാഗോയിൽ നിന്നും വിജി എസ്. നായർ എന്നീ മൂന്നംഗ കമ്മിറ്റിയെ ഐക്യകണ്ഠ്യേന തീരുമാനത്തിലൂടെ നിയോഗിച്ചതായി പ്രസിഡന്‍റ് സുരേന്ദ്രൻ നായർ അറിയിച്ചു.

ദീർഘകാലമായി കെഎച്ച്എൻഎയിൽ സജീവ സാന്നിധ്യമായ മൂവരും എന്തുകൊണ്ടും സംഘടനയുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് സഹായകരമായിരിക്കുമെന്നു പ്രസിഡന്‍റ് പറഞ്ഞു.

റിപ്പോർട്ട് ജോയിച്ചൻ പുതുക്കുളം