+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: കായംകുളം എൻആർഐസ്(NRIs) കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം, ഫഹാഹീൽ തക്കാരാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പരിപാടി ഛകഇഇവൈസ് പ്രസിഡൻറ് ചാക്കോ ജോർജ് കുട്ടി ഉത്ഘാടനം ചെയ്തു. നിയാസ് ഇസ്ലാഹി (
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: കായംകുളം എൻആർഐസ്(NRIs) കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം, ഫഹാഹീൽ തക്കാരാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പരിപാടി ഛകഇഇവൈസ് പ്രസിഡൻറ് ചാക്കോ ജോർജ് കുട്ടി ഉത്ഘാടനം ചെയ്തു. നിയാസ് ഇസ്ലാഹി (ഗകഏ) റമദാൻ സന്ദേശം നൽകി. പ്രസിഡൻറ് ബി.എസ് പിള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സിറാജുദ്ധീൻ, സഫീർ പി. ഹാരിസ്, ടോം ജേക്കബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനർ ഖലീൽ നന്ദിയും പറഞ്ഞു. കമ്മിറ്റി എക്സിക്യൂട്ടീവുകൾ പരിപാടിക്ക് നേതൃത്വം നൽകി.