+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി

ന്യൂഡൽഹി: ഡൽഹിയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിര്യാതനായി. കാവാലം കിഴക്കേ ചേന്നങ്കേരി കളത്തിൽ എൻ.വി. ശശിയുടെ മകൻ കെ.എസ്. പ്രശാന്ത് (31) ആണ് മരിച്ചത്. അസുഖബാധിതനായ
ഡൽഹിയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി
ന്യൂഡൽഹി: ഡൽഹിയിൽ ആലപ്പുഴ സ്വദേശിയായ യുവാവ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിര്യാതനായി. കാവാലം കിഴക്കേ ചേന്നങ്കേരി കളത്തിൽ എൻ.വി. ശശിയുടെ മകൻ കെ.എസ്. പ്രശാന്ത് (31) ആണ് മരിച്ചത്. അസുഖബാധിതനായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

സംസ്കാരം ജൂണ്‍ 16ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് കൃഷ്ണപുരം മൂന്നാം നന്പർ എസ്എൻഡിപി ശ്മശാനത്തിൽ നടക്കും.

സുന്ദർലാൽ ജെയിൻ ആശുപത്രിയിലെ നഴ്സായ നീതുവാണ് ഭാര്യ. മകൻ: ശ്രീശാന്ത് (വിദ്യാർഥി).

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്