+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ക്ഷേത്രത്തിലെ പ്രകാര നിർണയ ചടങ്ങ്

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ രണ്ടാം നിലയിൽ പുതുതായി നിർമിക്കുന്ന ശ്രീ കോവിലിന്‍റെയും മറ്റു ഉപദേവതമാരുടേയും സ്ഥാനങ്ങൾ നിർണയിക്കുന്ന "പ്രാകാര നിർണയ' ചടങ്ങ് നടന്നു. വാസ്തു വിദഗ്ധൻ
നജഫ്ഗഡ് ക്ഷേത്രത്തിലെ പ്രകാര നിർണയ ചടങ്ങ്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ രണ്ടാം നിലയിൽ പുതുതായി നിർമിക്കുന്ന ശ്രീ കോവിലിന്‍റെയും മറ്റു ഉപദേവതമാരുടേയും സ്ഥാനങ്ങൾ നിർണയിക്കുന്ന "പ്രാകാര നിർണയ' ചടങ്ങ് നടന്നു.

വാസ്തു വിദഗ്ധൻ വൈക്കം മോനാട്ടുമന ഗോവിന്ദൻ നന്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര പ്രസിഡന്‍റ് പി.ആർ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ട്രഷറർ വി.കെ.എസ്. നായർ, ആർക്കിടെക്ട് കെ.ജി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി.