+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കമ്മീഷൻ വെബ്സൈറ്റ് തുറന്നു

ന്യൂഡൽഹി: ഓഖ്ലയിലെ മസിഗഡ് മരിയൻ തീർഥാടന സദൻ മരിയൻ കൗണ്‍സിലിംഗ് ആൻഡ് ഇൻഫർമേഷൻ സെന്‍ററിൽ ആരംഭിച്ച അതിരൂപത ഫാമിലി കമ്മീഷൻ വെബ്സൈറ്റ് മേയ് 28ന് ആർച്ച് ബിഷപ് അനിൽ ജെ.ടി. കുട്ടോ ഉദ്ഘാടനം ചെയ്തു. പുതുതായി പ
ഫാമിലി കമ്മീഷൻ വെബ്സൈറ്റ് തുറന്നു
ന്യൂഡൽഹി: ഓഖ്ലയിലെ മസിഗഡ് മരിയൻ തീർഥാടന സദൻ മരിയൻ കൗണ്‍സിലിംഗ് ആൻഡ് ഇൻഫർമേഷൻ സെന്‍ററിൽ ആരംഭിച്ച അതിരൂപത ഫാമിലി കമ്മീഷൻ വെബ്സൈറ്റ് മേയ് 28ന് ആർച്ച് ബിഷപ് അനിൽ ജെ.ടി. കുട്ടോ ഉദ്ഘാടനം ചെയ്തു. പുതുതായി പണികഴിപ്പിച്ച വിശുദ്ധ കപ്പേളയും ആർച്ച്ബിഷപ് അനുഗ്രഹിച്ചു.

ചടങ്ങിൽ പള്ളി വികാരി ഫാ. ജോർജ് മണിമല, അതിരൂപത ചാൻസലർ ഫാ. മാത്യു കോയിക്കൽ, ഫാ. ജോ. മന്നത്ത്, ഫാ. ഡെന്നി ജോർജ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്