+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എകെജി ഫോർ എസൈഡ് ഇൻഡോർ ഫുട്ബോൾ ടൂർണമെന്‍റ്

അബുദാബി: കേരള സോഷ്യൽ സെന്‍റർ എകെജി ഫോർ എസൈഡ് ഇൻഡോർ ഫുട്ബോൾ ടൂർണമെന്‍റ് ജൂണ്‍ 15, 16, 17 തീയതികളിൽ നടക്കും. രാത്രി ഒന്പതിന് കഐസ്സി അങ്കണത്തിലാണ് മത്സരം. വിവരങ്ങൾക്ക്: 02 6314455, 050 8166868.
എകെജി ഫോർ എസൈഡ് ഇൻഡോർ ഫുട്ബോൾ ടൂർണമെന്‍റ്
അബുദാബി: കേരള സോഷ്യൽ സെന്‍റർ എകെജി ഫോർ എസൈഡ് ഇൻഡോർ ഫുട്ബോൾ ടൂർണമെന്‍റ് ജൂണ്‍ 15, 16, 17 തീയതികളിൽ നടക്കും. രാത്രി ഒന്പതിന് കഐസ്സി അങ്കണത്തിലാണ് മത്സരം.

വിവരങ്ങൾക്ക്: 02 6314455, 050 8166868.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള