വാഷിംഗ്ടൺ ഡിസി: മിസിസിപ്പിയിലെ ലിങ്കൺ കൗണ്ടിയിൽ മുന്നു വീടുകളിൽ നടന്ന വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ബ്രൂക്ക് ഹാവനിലെ രണ്ടുവീടുകളിലും ബോഗ്ചിറ്റോയിലെ ഒരു വീട്ടിലുമാണു വെടിവയ്പുണ്ടായത്.
പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വക്താവ് വാറൻ സ്ട്രെയിൻ അറിയിച്ചു. അക്രമത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല. ജീവനൊടുക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.