+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി മോഡൽ സ്കൂളിന് നൂറുശതമാനം വിജയം

അബുദാബി: സിബിഎസ് സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ അബുദാബി മോഡൽ സ്കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 22 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. ലിവിയ റോസ് പോൾ , ബിൻസി ചാർലി ,ഹാന അഷ്റഫ് എന്നീ വി
അബുദാബി  മോഡൽ സ്കൂളിന്  നൂറുശതമാനം വിജയം
അബുദാബി: സിബിഎസ് സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ അബുദാബി മോഡൽ സ്കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 22 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. ലിവിയ റോസ് പോൾ , ബിൻസി ചാർലി ,ഹാന അഷ്റഫ് എന്നീ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള