+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്‍വൻഷൻ

ദുബായ്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദുബായ് ഇടവകയുടെ വാർഷിക കണ്‍വൻഷൻ മേയ് 29, 30, 31 തീയതികളിൽ നടക്കും. ദുബായ് ഹോളിട്രിനിറ്റി ചർച്ച് കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 7.45 മുതൽ രാത്രി 10
കണ്‍വൻഷൻ
ദുബായ്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദുബായ് ഇടവകയുടെ വാർഷിക കണ്‍വൻഷൻ മേയ് 29, 30, 31 തീയതികളിൽ നടക്കും. ദുബായ് ഹോളിട്രിനിറ്റി ചർച്ച് കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 7.45 മുതൽ രാത്രി 10 വരെയാണ് പരിപാടി.

ദുബായ് മാർത്തോമ്മ ഇടവക വികാരി റവ. തോമസ് സഖറിയ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഷാജി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ട്രാൻസ് വേൾഡ് റേഡിയോ സിഇഒ ജോർജ് ഫിലിപ്പ് വചന പ്രഘോഷണം നടത്തും. ഇടവക ഗായകസംഘം ഗാന ശുശ്രൂഷയക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: 056 65 90 659.