+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് കഐംസിസി അനുശോചിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുതിർന്ന മലയാളി വ്യവസായിയായിരുന്ന ടയോട്ട സണ്ണിയുടെ നിര്യാണത്തിൽ കുവൈത്ത് കെഐംസിസി. അനുശോചിച്ചു. കുവൈത്ത് പ്രവാസി മലയാളികൾക്കിടയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്ത
കുവൈറ്റ് കഐംസിസി അനുശോചിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുതിർന്ന മലയാളി വ്യവസായിയായിരുന്ന ടയോട്ട സണ്ണിയുടെ നിര്യാണത്തിൽ കുവൈത്ത് കെഐംസിസി. അനുശോചിച്ചു. കുവൈത്ത് പ്രവാസി മലയാളികൾക്കിടയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കുവൈറ്റ് കെഐംസിസി കേന്ദ്രകമ്മറ്റി ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ (ആക്ടിംഗ് പ്രസിഡന്‍റ്) സിറാജ് എരഞ്ഞിക്കൽ (ആക്ടിംഗ് ജനറൽ സിക്രട്ടറി) എം.കെ.അബ്ദുൾ റസാഖ് (ട്രഷറർ) എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ