+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻവൈഎംഎസ് സി ബാഡ്മിന്‍റണ്‍ ലീഗ് 2017: സാം ബിജേഷ് ടീം ജേതാക്കൾ

ന്യൂയോർക്ക്: എൻവൈ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്‍റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനൽ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലിൽ സാം ബിജേഷിന്‍റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടു
എൻവൈഎംഎസ് സി ബാഡ്മിന്‍റണ്‍ ലീഗ് 2017: സാം ബിജേഷ് ടീം ജേതാക്കൾ
ന്യൂയോർക്ക്: എൻവൈ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്‍റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനൽ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലിൽ സാം ബിജേഷിന്‍റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.

വിജയികൾക്ക് ക്ലബ് പ്രസിഡന്‍റ് ഈപ്പൻ ചാക്കോ ട്രോഫികൾ വിതരണം ചെയ്തു. ബാഡ്മിന്‍റണ്‍ കോർഡിനേറ്റർ രഘു നൈനാൻ നന്ദി പ്രകാശിപ്പിച്ചു. മൂന്നാം സ്ഥാനം ഷിബു & ഷിനോ ടീം കരസ്ഥമാക്കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
||