+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജൻ പടവത്തിലിനെ ആദരിച്ചു

ന്യൂയോർക്ക്: കൈരളി ആർട്സ് ക്ലബിന്‍റെ ട്രസ്റ്റി ബോർഡ് ചെയർമാനും ഫൊക്കാന മുൻ ഫൗണ്ടേഷൻ ചെയർമാനുമായ രാജൻ പടവത്തിലിനെ ആദരിച്ചു. കൈരളി ആർട്സ് ക്ലബ് സൗത്ത് ഫ്ളോറിഡ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡ
രാജൻ പടവത്തിലിനെ ആദരിച്ചു
ന്യൂയോർക്ക്: കൈരളി ആർട്സ് ക്ലബിന്‍റെ ട്രസ്റ്റി ബോർഡ് ചെയർമാനും ഫൊക്കാന മുൻ ഫൗണ്ടേഷൻ ചെയർമാനുമായ രാജൻ പടവത്തിലിനെ ആദരിച്ചു.

കൈരളി ആർട്സ് ക്ലബ് സൗത്ത് ഫ്ളോറിഡ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്‍റ് ഏബ്രഹാം കളത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ്, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ്, സെക്രട്ടറി ശാമുവേൽ വർഗീസ്, ട്രഷറർ മാത്യു ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം