+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാത്യു തുരുത്തിക്കര (53) ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: വൈക്കം തുരുത്തിക്കര ജോസഫ്, റോസമ്മ ദമ്പതികളുടെ പുത്രന്‍ മാത്യു തുരുത്തിക്കര (53) മെയ് 18ന് ഷിക്കാഗോയില്‍ നിര്യാതനായി. മക്കള്‍: ആന്‍ റോസ് തുരുത്തിക്കര, ജോസഫ് തുരുത്തിക്കര.സഹോദരങ്ങള്‍:ജോസഫ്
മാത്യു തുരുത്തിക്കര (53) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: വൈക്കം തുരുത്തിക്കര ജോസഫ്, റോസമ്മ ദമ്പതികളുടെ പുത്രന്‍ മാത്യു തുരുത്തിക്കര (53) മെയ് 18ന് ഷിക്കാഗോയില്‍ നിര്യാതനായി. മക്കള്‍: ആന്‍ റോസ് തുരുത്തിക്കര, ജോസഫ് തുരുത്തിക്കര.

സഹോദരങ്ങള്‍:ജോസഫ് & പരേതയായ റോസമ്മ തുരുത്തിക്കര, ജോസഫ് & മറിയാമ്മ ജോസ് മാളിയേക്കല്‍റാഫേല്‍ ചുങ്കത്ത് & തെരേസാ (വാവ) ചുങ്കത്ത്,സ്റ്റീഫന്‍ തുളുവത്ത് & പെണ്ണമ്മ തുളുവത്ത്,കുര്യന്‍ തുരുത്തിക്കര & ലൗലി തുരുത്തിക്കര, പാപ്പച്ചന്‍ തുരുത്തിക്കര & ലില്ലി തുരുത്തിക്കര, റീത്ത ആന്റണി & ആന്റണി ജോര്‍ജ്.

മെയ് 21നു ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും.മെയ് 22നു തിങ്കളാഴ്ച രാവിലെ 10നു സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു സംസ്‌കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഔസേഫ് തുരുത്തിക്കര (773 972 0463), കുര്യന്‍ തുരുത്തിക്കര (773 552 2034), സാന്‍ജോ തുളുവത്ത് (847 739 6110), മാര്‍ട്ടിന്‍ മാളിയേക്കല്‍ (773 979 2500).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം