ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭ എല്ലാ വര്‍ഷവും നടത്തി വരുന്ന ഫാമിലി കോണ്‍ഫറന്‍സ് ഈ വര്‍ഷം സെപ്റ്റംബര്‍ 29 ,30 ഒക്ടോബര്‍ 1 , തിയതികളില്‍ കാസില്‍നോക്ക് സെയിന്റ് വിന്‍സെന്റ് കോളജില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .
ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ റെജിസ്ട്രേഷന് ഡബ്ലിന്‍ ഇടവക അംഗമായ റെജി യോഹന്നാന്റെ മാതാവ് ഏലിയാമ്മ യോഹന്നാന് നല്‍കികൊണ്ട് വികാരി ഫാ. ബിജു പാറേക്കാട്ടില്‍ നിര്‍വഹിച്ചു.
ഫാമിലി കോണ്‍ഫറന്‍സ്
08:13 PM May 16, 2017 | Deepika.com