ജിൻസ് കുസുമാലയം ജർമനിയിൽ നിര്യാതനായി

08:01 PM May 16, 2017 | Deepika.com
ബോഹും: ബോഹും, വാറ്റൻഷൈഡിൽ താമസിയ്ക്കുന്ന കോട്ടയം, കുമരകം കുസുമാലയം ജോസ് ചാക്കോയുടെയും മേരിക്കുട്ടിയുടെയും മകൻ ജിൻസ് കുസുമാലയം(41) ജർമനിയിലെ ബോഹുമിൽ തിങ്കളാഴ്ച നിര്യാതനായി. സംസ്കാരം പിന്നീട്.സഹോദരങ്ങൾ: ജെയ്സണ്‍ കുസുമാലയം, ജാസ്മിൻ കുസുമാലയം.മാതാവ് മേരിക്കുട്ടി കോട്ടയം, കല്ലറ ഓണിശേരിൽ കുടുംബാംഗം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ