+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിലെ വാതക ചോർച്ച: ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ തുഗ്ലക്കാബാദിൽ സർക്കാർ ഗേൾസ് സ്കൂളിനു സമീപം വാതകം ചോർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. എന്തുകൊണ്ട് കെമിക്കൽ കണ്ട
ഡൽഹിയിലെ വാതക ചോർച്ച: ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ തുഗ്ലക്കാബാദിൽ സർക്കാർ ഗേൾസ് സ്കൂളിനു സമീപം വാതകം ചോർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. എന്തുകൊണ്ട് കെമിക്കൽ കണ്ടെയ്നർ യൂണിറ്റ് മറ്റൊരിടത്തേക്കു മാറ്റാതിരുന്നതെന്നു ചൂണ്ടിക്കാട്ടി കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ശനിയാഴ്ച ദക്ഷിണഡൽഹിയിലെ തുഗ്ലക്കാബാദിൽ സർക്കാർ ഗേൾസ് സ്കൂളിനു സമീപമാണ് വാതകം ചോർന്നത്. 300 വിദ്യാർഥികളെയും ഒന്പത് അധ്യാപകരെയുമാണ് സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.