+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേരിക്കുട്ടി നിര്യാതയായി

കറ്റാനം: വെട്ടിക്കോട് പേർക്കാട്ട്മലയിൽ പരേതനായ സി.പി. വർഗീസിന്‍റെ ഭാര്യ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി (അമ്മിണി 87) നിര്യാതയായി. സംസ്കാരം മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കറ്റാനം സെന്‍റ് തോ
മേരിക്കുട്ടി നിര്യാതയായി
കറ്റാനം: വെട്ടിക്കോട് പേർക്കാട്ട്മലയിൽ പരേതനായ സി.പി. വർഗീസിന്‍റെ ഭാര്യ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി (അമ്മിണി- 87) നിര്യാതയായി. സംസ്കാരം മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കറ്റാനം സെന്‍റ് തോമസ് മാർത്തോമ്മ പള്ളയിൽ.

മക്കൾ: സണ്ണി (തോമസ് വർഗീസ്, ഫെഡറൽ ബാങ്ക്), ജോ വർഗീസ് (യുഎസ്എ), സൂസൻ വർഗീസ് (യുഎസ്എ). മരുമക്കൾ: ഷീല, വനജ (യുഎസ്എ), രാജൻ മുതലാളി (യുഎസ്എ).

വിവരങ്ങൾക്ക്: മോനച്ചൻ മുതലാളി 704 451 8264, ബിഞ്ചു അലക്സാണ്ടർ 704 819 1882, ജോയിക്കുട്ടി +91 9995 000 252.