+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നമ്മ സാമുവേൽ നിര്യാതയായി

പത്തനംതിട്ട കുന്പഴ കള്ളുവേലിൽ പരേതനായ കെ കെ സാമുവലിന്‍റെ ഭാര്യ അന്നമ്മ സാമുവേൽ (86) ചെന്നൈയിൽ നിര്യാതയായി. പരേത റാന്നി കുന്നം കൂടത്തിനാലിൽ കുടുംബാഗമാണ്.മക്കൾ: ഡോ.എബി സാം. (ഡയറക്ടർ ഹിന്ദുസ്ഥാ
അന്നമ്മ സാമുവേൽ  നിര്യാതയായി
പത്തനംതിട്ട കുന്പഴ കള്ളുവേലിൽ പരേതനായ കെ കെ സാമുവലിന്‍റെ ഭാര്യ അന്നമ്മ സാമുവേൽ (86) ചെന്നൈയിൽ നിര്യാതയായി. പരേത റാന്നി കുന്നം കൂടത്തിനാലിൽ കുടുംബാഗമാണ്.

മക്കൾ: ഡോ.എബി സാം. (ഡയറക്ടർ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. എമിലി എബ്രഹാം.
മരുമക്കൾ: ഷാജി എബ്രഹാം (ഡയറക്ടർ ടികഐം ഇൻഫോടെക് , മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം, ലിനു സാം, കൊടുവത്ത് കോട്ടയം.

ഞായറാഴ്ച രാവിലെ പത്തു മുതൽ 12 വരെ ഭവനത്തിലെ പൊതു ദർശനത്തിനു ശേഷം മൃതശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകൾ മെയ് ഒന്നാം തീയതി ഉച്ചക്ക് രണ്ടിനു പത്തനംതിട്ട കുന്പഴ സെന്‍റ് മേരീസ് ഓർത്തഡോക്ൾസ് കത്തീഡ്രൽ ആരംഭിക്കും.

ഓർത്തഡോക്സ് ടീവിക്കുവേണ്ടി ചെയർമാൻ ഡോ. പുലോക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സിഇഒ ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം, ജോയ് പുലിക്കോട്ടിൽ, ഡീക്കൻ ജോർജ് പൂവത്തൂർ, ചാർളി പടനിലം, പോൾ കറുകപ്പിള്ളിൽ എന്നിവർ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഷാജി എബ്രഹാം +91-9884073410.