+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വഫ്രയിൽ സണ്‍ഡേ സ്കൂൾ ക്യാന്പ് ആരംഭിച്ചു

കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ സണ്‍ഡേ സ്കൂൾ ക്യാന്പിന് തുടക്കം കുറിച്ചു. ഏപ്രിൽ 26ന് വഫ്ര യിൽ വികാരി റവ. ബിജി മാമ്മൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ക്യാന്പ് ലീഡർ
വഫ്രയിൽ സണ്‍ഡേ സ്കൂൾ ക്യാന്പ് ആരംഭിച്ചു
കുവൈത്ത്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ സണ്‍ഡേ സ്കൂൾ ക്യാന്പിന് തുടക്കം കുറിച്ചു. ഏപ്രിൽ 26ന് വഫ്ര യിൽ വികാരി റവ. ബിജി മാമ്മൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ക്യാന്പ് ലീഡർ റവ. ബിൻസണ്‍ തോമസ്, ഇടവക വികാരി റവ. സജി ഏബ്രഹാം എന്നിവർ 29 വരെ നീണ്ടു നിൽക്കുന്ന ക്യാന്പിനു നേതൃതം നൽകും.

സണ്‍ഡേ സ്കൂൾ ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു, തോമസ് വർഗീസ്, എന്നിവർ പ്രസംഗിച്ചു. 28ന് രാവിലെ 10.30ന് ഇടവകയുടെ ആരാധന വഫ്രയിൽ നടക്കുമെന്ന് ഇടവക സെക്രട്ടറി കെ. ബോണി ഏബ്രഹാം അറിയിച്ചു.