+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യൂട്ടിക്ക് മെംബർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തറിലെ കാസർഗോഡ് പ്രദേശത്തെ പ്രവാസികളായ കാസർഗോഡൻ കൂട്ടായ്മ "ക്യൂട്ടിക്ക്’ പത്താം വാർഷികത്തോടനുബന്ധിച്ച് പുതുതായി ഖത്തറിലെത്തിയവർക്ക് അംഗത്വമെടുക്കാൻ അവസരമൊരുക്കാൻ എക്സക്യൂട്ടീവ് കമ്മിറ്റി യ
ക്യൂട്ടിക്ക് മെംബർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തറിലെ കാസർഗോഡ് പ്രദേശത്തെ പ്രവാസികളായ കാസർഗോഡൻ കൂട്ടായ്മ "ക്യൂട്ടിക്ക്’ പത്താം വാർഷികത്തോടനുബന്ധിച്ച് പുതുതായി ഖത്തറിലെത്തിയവർക്ക് അംഗത്വമെടുക്കാൻ അവസരമൊരുക്കാൻ എക്സക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ചെയർമാൻ എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂസഫ് ഹൈദർ, മൻസൂർ മുഹമ്മദ്, ഇ.ടി. കരീം, അബ്ദുള്ള ത്രീ സ്റ്റാർ, മാനേജിംഗ് ഡയറക്ടർ എം ലുഖ്മാനുൽ ഹക്കീം, പി.എസ്. ഹാരിസ് എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: ആദം കുഞ്ഞി തളങ്കര 55864558, എം.പി. ഷഹീൻ 55554650, മൊയ്തീൻ ആദൂർ 33037113, അബ്ദുള്ള ത്രീ സ്റ്റാർ 55383215, അസുഞ്ഞി കടവത്ത് 55759737.