+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി ഫുജൈറ സാഹിത്യോത്സവം "മേശവിളക്ക്’ 28 ന്

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവം "മേശവിളക്ക്’ ഏപ്രിൽ 28 ന് (വെള്ളി) ഫുജൈറ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം ഏഴ് വരെയാണ് പരിപാടി.
കൈരളി ഫുജൈറ സാഹിത്യോത്സവം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവം "മേശവിളക്ക്’ ഏപ്രിൽ 28 ന് (വെള്ളി) ഫുജൈറ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം ഏഴ് വരെയാണ് പരിപാടി.

പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ, പ്രവാസി സാഹിത്യകാരന്മാരായ പി. മണികണ്ഠൻ, സത്യൻ മാടാക്കര തുടങ്ങിയവർക്കൊപ്പം, യുഎയിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ രചനകൾ പരിചയപ്പെടുത്തുകയും ചർച്ചകളും അരങ്ങേറും.

വിവരങ്ങൾക്ക്: സി.കെ. ലാൽ 050 5255490.